tag:blogger.com,1999:blog-665322506528020736.post1664465882429060684..comments2023-03-26T01:11:27.588-07:00Comments on കനല്: അമ്മയ്ക്ക്...anju mineshhttp://www.blogger.com/profile/03728437347159183047noreply@blogger.comBlogger3125tag:blogger.com,1999:blog-665322506528020736.post-24772913745236324402010-05-11T09:39:36.372-07:002010-05-11T09:39:36.372-07:00ദൈവമേ പറഞ്ഞു നാക്കു വായിലിട്ടതെ ഉള്ളൂ ദേ കിടക്കുന്...ദൈവമേ പറഞ്ഞു നാക്കു വായിലിട്ടതെ ഉള്ളൂ ദേ കിടക്കുന്നു ഇതാദ്യം കണ്ടിരുന്നെ മിണ്ടാതെ നന്നായി പറഞ്ഞു ഞാനെന്റെ വഴിയേ പോയേനെ.vinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-665322506528020736.post-9880238354685796942010-05-11T09:25:01.084-07:002010-05-11T09:25:01.084-07:00ഏപ്രിൽ 14 മുതൽ ഇന്നു വരെ 32 പോസ്റ്റുകൾ ഒന്നിൽ പോലു...ഏപ്രിൽ 14 മുതൽ ഇന്നു വരെ 32 പോസ്റ്റുകൾ ഒന്നിൽ പോലും ഒരു കമന്റ് കണ്ടില്ല .എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല ഇതെങ്ങനെ സംഭവിച്ചു.<br /><br />അതും പല ലേഖനങ്ങളും വളരെയധികം അറിവുകൾ പങ്കുവെക്കുന്നു ഒന്നു രണ്ടു കഥകൾ വളരെ നന്നായി തോന്നി സീതയുടേത് പിന്നെ ഒരു പെൺകുട്ടിയുടെ അങ്ങനെ ചിലത് എന്നിട്ടും ഈ ബ്ലോഗ്ഗ് എങ്ങിനെ തികച്ചും വിർജിനായി നിൽക്കുന്നു എത്ര വിസിബിലിറ്റി കുറഞ്ഞാലൂം ഇങ്ങനെ വരാൻ വഴിയില്ല പ്രത്യേകിച്ച് ഒരു ലേഡി ബ്ലൊഗ്ഗിൽ (അതൊരു സത്യമാണല്ലൊ )സത്യത്തിൽ കമന്റോപ്ഷൻ ഇല്ല എന്നാ കരുതിയത് അതോ ഇനി മോഡറേഷൻ പരിപാടിയാണോ ? എന്തേലുമാവട്ടെ ഈ പ്രയത്നം തീർച്ചയായും പ്രതികരണം അർഹിക്കുന്നു എന്ന തോന്നലിൽ ഇത്രയും എഴുതുന്നു .അഭിനന്ദനങ്ങൾvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-665322506528020736.post-90365051012664634802010-05-11T09:24:30.402-07:002010-05-11T09:24:30.402-07:00അമ്മക്ക്.. വളരെ നല്ലത്അമ്മക്ക്.. വളരെ നല്ലത്Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com